ജീവിത ശൈലി രോഗങ്ങളിൽ ഏറ്റവും മാരകവും പലപ്രശ്നങ്ങൾക്കും മൂലകാരണവുമാണ് വൃക്കരോഗം. ആഴ്ചയിൽ 2 മുതൽ 3 വരെ ഡയാലിസിസിന് വിധേയമാകേണ്ടിവരുന്ന രോഗികൾക്ക് എല്ലാ മാസവും 8 മുതൽ 12 വരെ ഡയാലിസിസ് ആവിശ്യമാണ്. വൃക്കരോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വി.മാർ തോമ ചെറിയപള്ളിയുടെ ആഭിമുഖ്യ ത്തിൽ 22/08/2021 ഒരു സൗജന്യ ഡയാലിസിസ് പദ്ധതി ക്ക് തുടക്കം കുറിച്ചു.
Send Enquiryസ്ട്രോക്ക്സ്പൈനൽ ഇൻജുറി അല്ലെങ്കിൽ ബ്രയിൻ ട്യൂമർ എന്നിവ മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് കൈത്താങ്ങ് ആകുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂറോ റീഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുന്നത്.
Send Enquiryവൃക്കസംബന്ധമായ രോഗങ്ങൾ ജീവിത ശൈലി രോഗങ്ങൾ എന്നിവയെക്കുറിച്ചും ബോധവൽക്കരണം നൽകുക, രോഗ നിർണയം നടത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
Send Enquiryദൈനംദിന ജീവിതത്തിൽ വിവിധ രോഗങ്ങൾ മുലം വേദന അനുഭവിക്കുന്ന രോഗികൾക്ക് ആത്മീ യവും മാനസികവും ആയി പിന്തുണ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
Send Enquiryനിർദ്ധനരായ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിവിധ ആശുപത്രിയുമായി സഹകരിച്ചു സാമ്പത്തിക സഹായം ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
Send Enquiryഭിന്നശേഷിക്കാരായ ആളുകൾക്ക് സമൂഹത്തി പരിഷിതികൾ ഉണ്ട്. ഇതിനെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ഭിന്നശേഷിക്കാരായ കുട്ടികളുടെ ആരംഭിക്കുന്നതാണീ പദ്ധതി
Send Enquiryപുനരധിവാസ മേഖലയെ പറ്റി പഠിക്കുവാൻ നിലവിൽ സ്ഥാപനങ്ങൾ ഒന്നുംതന്നെ ഇല്ല. ഈ മേഖലയെ പറ്റി പഠിക്കുക എന്നതാണ് ഈ അക്കാദമി കൊണ്ട് ഉദ്ദേശിക്കുന്നത്.
Send Enquiryഎല്ലാ ഭിന്നശേഷിക്കാരായ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. സമൂഹത്തിൽ അവരെ മുൻനിരയിൽ എത്തിക്കാൻ ഇങ്ങനെ ഉള്ള സ്കൂളുകൾ ഒരു പരിധിവരെ സഹായിക്കും.
Send Enquiryസ്കൂളുകളിൽ നിന്നും കൊഴിഞ്ഞു പോകുന്ന കുട്ടികളെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
Send Enquiryമാനസികരോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾ വരെ ഉള്ളവർക്ക 24 മണിക്കൂറും കൈത്താങ്ങ് കൊടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
Send Enquiryഅമ്മയുടെ ഉദരത്തിൽവെച്ചുതന്നെ നവജാതശിശുക്കൾക് ഉണ്ടാകുന്ന രോഗങ്ങൾ നിർണയിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതുവഴി പ്രസവസമയത്തെ പ്രശ്നങ്ങൾ ഒരു പരുതി വരെ ഒഴിവാക്കുവാൻ സാധിക്കും.
Send Enquiryഅഗതികൾ ആയവരുടെ മാനസിക ഉത്സാഹായത്തിനും സാമ്പത്തിക ഭദ്രതക്കും വേണ്ടി ആരംഭിക്കുന്ന പദ്ധതി ആണ്
Send Enquiry